പരിചരണം അധികം ആവശ്യമില്ലാത്ത 4 തരം ഹാങ്ങിംഗ് പ്ലാന്റുകള്‍

ഇന്ന്  ആളുകൾ ഏറ്റവും കൂടുതൽ വളർത്താൻ ആഗ്രഹിക്കുന്നത് അല്ലങ്കിൽ തൻ്റെ  പൂന്തോട്ടത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ് ഹാങ്ങിംഗ് ചെടികൾ . ഒട്ടുമില്ല ചെടികളെയും നമുക്ക് ഹാങ്ങിംഗ്  ചെടികളാക്കി വളർത്താൻ സാധിക്കുമെങ്കിലും. ഏവർക്കും എളുപ്പത്തിൽ വളർത്താനും അതുപോലെ പെട്ടന്ന് വളരുന്നതുമായ നാല് തരം ചെടികളെയാണ് പരിചയപ്പെടുത്തുന്നത്.

1.  ടര്‍ട്ടില്‍ വൈന്‍ 

2. വാണ്ടറിങ്ങ് ജ്യു അഥവാ സെബ്രീനിയ 

3. സ്പൈഡര്‍ വോര്‍ട്ട് 

4. വിവിധതരം പോത്തോസ് അഥവാ മണി പ്ലാന്റ് 

ഇവയുടെ വിവരങ്ങളും പരിചരണവും വീഡിയോ ആയി കാണാം




Post a Comment

Previous Post Next Post