ഇതാണ് കട്ടൻ പയർ

കട്ടൻ പയർ എങ്ങനെ തിരിച്ചറിയാമെന്ന്  നോക്കാം 

  • കട്ടൻ പയർ അരിയുമ്പോൾ കൈ മുഴുവൻ വയലെറ്റ് കളർ  ആകും
  • സോയാബീൻ്റെ ഒരു ഗുണവും ഇതിനില്ല
  • ഇത്  മൂക്കുന്നതിനു മുൻപേ പറിച്ചെടുത്തു അരിഞ്ഞു വെള്ളത്തിൽ  ഇടുക. (ചൂടുവെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ ആ വെള്ളം കളയാനും ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് ) കുറചു നേരം കഴിഞ്ഞാൽ അതിന്റെ കട്ട് കുറെ മാറും..  അപ്പോൾ  ഉള്ളിയും  ചുവന്ന മുളകും ചതച്ചിട്ട്  മെഴുക്കുപുരട്ടിയോ   അല്ലെങ്കിൽ തേങ്ങ ചേർത്ത് ഉപ്പെരിയോ   ഉണ്ടാക്കാം. മൂത്ത് കഴിഞ്ഞാൽ വിത്ത്  മാത്രം  എടുത്തു വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞു ചെറിയ ഉള്ളിയും   മുളകും  ചതച്ചിട്ടും  ഉണ്ടാക്കാം (ചിലർക്ക്  ഇത് അലർജി ഉണ്ടാക്കും) 
  •  Nb. നായക്കുരണ  ഇതുപോലെ  ഏകദേശം  ഇരിക്കുമെങ്കിലും  അതിൽ  തൊട്ടാൽ  പിന്നെ  ചൊറിഞ്ഞു  പണ്ടാരമടങ്ങും 😁😁

കടപ്പാട് : Lijo Joseph




Post a Comment

Previous Post Next Post