മനുഷ്യരും കരടി പുലി പോലുള്ള വന്യ ജീവികളും ഒന്നിച്ചു ജീവിക്കുന്ന ഒരു സ്ഥലമുണ്ട്, കാണാം ആനന്ദവനത്തിലെ വിസ്മയങ്ങള്‍

 മഹാരാഷ്ട്രയിൽ മനുഷ്യരും കരടി പുലി പോലുള്ള വന്യ ജീവികളും യുദ്ധമോ അക്രമണങ്ങളോ ഇല്ലാതെ ഒന്നിച്ചു ജീവിക്കുന്ന ഒരു സ്ഥലം ഉണ്ടന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ . അതേ അങ്ങനെയൊരു സ്ഥലം ഉണ്ട് ഡോ. പ്രകാശ് ആംതെയുടെയും ഡോ. മന്ദാകിനി ആംതെയുടെയും ആനന്ദവനം. ഡോക്ടറും കുടുംബവും എല്ലാം താമസിക്കുന്നത് ഈ കരടി, പുലി തുടങ്ങി മറ്റു വന്യ ജീവികളുടെയും കൂടെയാണ്.

രാജ്യത്തു തന്നെ ഇങ്ങനെ മനുഷ്യരും വന്യ ജീവികളും ഒന്നിച്ചു താമസിക്കുന്ന ഒരു ഗ്രാമം വേറെ ഉണ്ടാകില്ല. വന്യ മൃഗങ്ങളുടെ ഒരു ഓർഫനേജ് കേന്ദ്രമാണിത്.

കൂടുതൽ കാഴ്ചകൾ കാണാൻ തുടർന്നുള്ള വിഡിയോ കാണുക

 

 

 


 

Post a Comment

Previous Post Next Post