കര്‍ഷകരേ സഹായിക്കാനായി തുടങ്ങിയ SBI യുടെ പുതിയ പ്ലാറ്റ്ഫോമാണ് Yono Krishi എന്നത്. SBI ല്‍ അക്കൗണ്ട് ഉള്ള ആര്‍ക്കും യോനോ എന്ന അപ്ലിക്കേഷന്‍ വഴി കൃഷിക്ക് ആവശ്യമായ നല്ലയിനം വിത്തുകള്‍ വാങ്ങാന്‍ സാധിക്കും.
സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ വിത്ത് പോര്‍ട്ടല്‍ ആയ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ
റിസർച്ച് (ICAR), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് (IIHR) എന്നിവയുമായി സംയോജിപ്പിച്ചാണ് ഈ സേവനം കര്‍ഷകര്‍ക്കായി
ലഭ്യമായിരിക്കുന്നത്.
എങ്ങനെ വിത്തുകള്‍ വാങ്ങാമെന്നറിയാന് ഈ വീഡിയോ കാണുക

Post a Comment