വാങ്ങുന്ന ചെടികള്‍ ഒന്നും തന്നെ നശിക്കാതിരിക്കാന്‍ അത് നടുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടത് അതാശ്യമാണ്. ഈ വീഡിയോയില്‍ നമ്മള്‍ നിന്നും വാങ്ങുന്ന ചെടികള്‍ നടുന്നത് എങ്ങനെയെന്നും അതുപോലെ ഇത്തരം ചെടികള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് പറയുന്നത്.
ചെടി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്
- ചെടിയുടെ ആരോഗ്യം
- ചട്ടിയുടെ വലിപ്പം
- നടില്‍ മിസ്ത്രിതം
- ചെടി നടുന്ന രിതി
- വെള്ളം
- സംരക്ഷണം
കുടുതലറിയാന്‍ തുടര്‍ന്നുള്ള വീഡിയോ കാണുക
Post a Comment