ചെടികൾ നടാൻ ഉപയോഗിക്കാം വാഴ ഇല മിശ്രിതം



ഉണങ്ങിയ വാഴയിലകൾ പൊതുവേ മറ്റു പച്ചക്കറികൾക്കോ അല്ലങ്കിൽ മറ്റു കൃഷികൾക്കോ പൊതയിടാനായിയാണ് പൊതുവേ ഉപയോഗിക്കാറ്. എന്നാൽ ഇത്തരം ഉണങ്ങിയ വാഴയിലകൾ നമുക്ക് ചെടികൾ നടുന്നതിനാവശ്യമായ നടിൽ മിശ്രിതം തയാറാക്കുന്നതിന് ഉപയോഗിക്കാമെന്ന് എത്രപേർക്ക് അറിയാം. നന്നായി ഉണങ്ങിയ വാഴയിലായാണ് ഇത്തരം നടിൽ മിശ്രിതം തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നത്.



നന്നായി ഉണങ്ങിയ വാഴയിലകൾ ചെറുതായി മുറിച്ചു ചെടി ചട്ടികളിൽ നമ്മൾ സാധാരണ തയാറാക്കുന്ന നടിൽ മിശ്രിതത്തിൻ്റെ കൂടെ ചേർക്കുകയാണ് പതിവ് . കൂടുതലറിയാൻ താഴേ കാണിക്കുന്ന വിഡിയോ കാണുക  



Post a Comment

Previous Post Next Post